മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉഗ്രന്‍ Edit
    ശിവന്‍, സൂര്യന്‍
    siva, sun


Entries from Datuk Database

ഉഗ്രന്‍(നാമം):: ശിവന്‍, രുദ്രന്‍
ഉഗ്രന്‍(നാമം):: വിഷ്ണു
ഉഗ്രന്‍(നാമം):: സൂര്യന്‍
ഉഗ്രന്‍(നാമം):: വായു
ഉഗ്രന്‍(നാമം):: സദാശിവമന്ത്രത്തില്‍ ഉകാരത്തിന്‍റെ രൂപം
ഉഗ്രന്‍(നാമം):: വീരഭദ്രന്‍, ശിവപുത്രന്‍
ഉഗ്രന്‍(നാമം):: ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന ദ്വിജന്‍
ഉഗ്രന്‍(നാമം):: വിഷമുള്ള ഒരുജാതി എലി
ഉഗ്രന്‍(നാമം):: ക്ഷത്രിയന് ശൂദ്രസ്‌ത്രീയില്‍ ഉണ്ടായ പുത്രന്‍
ഉഗ്രന്‍(നാമം):: വൈശ്യനു ക്ഷത്രിയ സ്‌ത്രീയില്‍ ഉണ്ടായ പുത്രന്‍
ഉഗ്രന്‍(നാമം):: വെരുക്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അമരദ്വിജന്‍, ആറുകാല്ക്കട്ടില്‍, ചിമിഴ്, വിഹ, വറട്ടുതേങ്ങ


75411 Malayalam words
94618 English words
Hosted on DigitalOcean