മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

Edit
    അക്ഷരമാലയിലെ അഞ്ചാമത്തെ സ്വരം, ശിവന്‍
    the fifth vowel of the alphabet, Siva


Entries from Datuk Database

ഉ1(-):: അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരം. ഹ്രസ്വ സ്വരം, ഓഷ്ഠ്യം.
ഉ2(-):: ഉദ്ദേശികാവിഭക്തി പ്രത്യയം. ഈ ഉകാരം സംവൃതമാണ്. ഉദാ: അവന്, രാമന്. ഇത്, "ക്ക്" എന്നതിന്‍റെ രൂപ പരിണാമമത്ര. അവന്‍+ക്ക് > അവനുക്ക് > അവന്
ഉ2(-):: ഭാവിപ്രത്യയം
ഉ2(-):: ശിവന്‍
ഉ2(-):: ബ്രഹ്മാവ്
ഉ2(-):: ചന്ദ്രന്‍
ഉ2(-):: തപസ്സ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ emeritus, orison, ചീര്‍വാലന്‍, ഉപാഗ്രം, കാമ്യമരണം


75411 Malayalam words
94618 English words
Hosted on DigitalOcean