ഈറന്‍ Edit
നനഞ്ഞ, നനഞ്ഞ വസ്ത്രം
moist, wet cloth
Entries from Datuk Database
ഈറന്‍2(നാമം):: നനഞ്ഞ വസ്ത്രം, ഈറന്‍ പകരുക, ഈറം പകരുക, ഈറന്‍ മാറുക = നനഞ്ഞ മുണ്ട് മാറുക
ഈറന്‍1(വിശേഷണം):: നനഞ്ഞ, ഈര്‍പ്പമുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section