ഈ Edit
അക്ഷരമാലയിലെ നാലാമത്തെ സ്വരം, അടുത്തുള്ള വസ്തുവിനെ ചൂണ്ടിക്കാണിക്കുന്നത്, ഈച്ച
the, fourth vowel of the alphabet, pointing to some nearby object, a fly
Entries from Datuk Database
ഈ1(-):: അക്ഷരമാലയിലെ നാലാമത്തെ അക്ഷരം, സ്വരം, "ഇ" കാരത്തിന്‍റെ ദീര്‍ഘം, താലവ്യം.
ഈ2(-):: ഒരു ചുട്ടെഴുത്ത്.
ഈ5(-):: അല്ല, ഇല്ല എന്നിവയോടു ചോദ്യാര്‍ഥത്തില്‍ ചേര്‍ക്കുന്ന ഒരു നിപാതം "ഉണ്ണിപ്പൂമേനിയില്‍ പുണ്ണില്ലല്ലീ?" (കൃഗാ.).
ഈ3(നാമം):: ഈച്ച, തേനീച്ച. (പ്ര.) ഈച്ചയടിച്ചാന്‍ കോപ്പി = തനിപ്പകര്‍പ്പ്, ശരിപ്പകര്‍പ്പ് (പരിഹാസദ്യോതകം)
ഈ7(നാമം):: രതീദേവി, കാമദേവന്‍റെ പത്നി
ഈ7(നാമം):: ലക്ഷ്മീദേവി
ഈ7(നാമം):: കാമന്‍
ഈ6(വ്യാകരണം):: ഭാഷയില്‍ അകാരാന്ത ശബ്ദങ്ങളുടെ സംബോധനരൂപത്തിന്‍റെ അന്തം "ഇ" എന്ന സ്‌ത്രീ ലിംഗപ്രത്യയം ചേര്‍ത്ത രൂപത്തിന്‍റെ സംബോധനരൂപത്തിലും "ഇ" ദീര്‍ഘിച്ച് "ഈ" ആകും
ഈ4(വ്യാക്ഷേപകം):: ദു:ഖം, വേദന, കോപം മുതലായവ സൂചിപ്പിക്കുന്നത്
visit http://olam.in/ for details
Do you have any comments about this word? Use this Section