മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇവന്‍ Edit
    ഈ ആള്‍, ഈ മനുഷ്യന്‍
    this man, this fellow


Entries from Datuk Database

ഇവന്‍(-):: സ.നാ. (പ്ര.പു., പു., ഏവ.) ഈ മനുഷ്യന്‍, ഈ പുരുഷന്‍, "അവന്‍", "എവന്‍" എന്നിവ താരതമ്യപ്പെടുത്തുക, ബഹുമാനിക്കേണ്ട ആളിനെപ്പറ്റി പറയുമ്പോള്‍ ഈ പദം പ്രയോഗിക്കാറേ ഇല്ല. (സ്‌ത്രീ.) ഇവള്‍, (നപും.) ഇത്, (ബ.വ.) ഇവര്‍, (ഉഭയലിംഗം) ഇവന്‍മാര്‍ എന്ന ബ.വ. അനാദരസൂചകം, ഉദാ: ഇവന്‍മാര്‍ കുസൃതിക്കാരാണ്
ഇവന്‍(-):: ഈ ഉള്ളവന്‍ (വിനയത്തോടുകൂടി പറയുമ്പോള്‍)"ഞാന്‍" എന്ന അര്‍ത്ഥത്തിലും പ്രയോഗം. ഉദാ: ഈയുള്ളവനെന്തു പിഴച്ചു? (ഞാന്‍ എന്തു തെറ്റുചെയ്തു?)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അക്ഷധരം, ചുള്ളി, വളഞ്ചിയം, മാപ്പിളപ്പാട്ട്, അരശ്


75411 Malayalam words
94618 English words
Hosted on DigitalOcean