മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇഴയ്ക്കുക Edit
    തറയില്‍ക്കൂടി വലിക്കുക, വേഗം കുറയ്ക്കുക
    drag, slacken


Entries from Datuk Database

ഇഴയ്ക്കുക(ക്രിയ):: വലിക്കുക, വലിച്ചുകൊണ്ടുപോവുക
ഇഴയ്ക്കുക(ക്രിയ):: വേഗം കുറയ്ക്കുക, മന്ദഗതിയിലാവുക
ഇഴയ്ക്കുക(ക്രിയ):: (ആഭരണത്തില്‍ കല്ലും മറ്റും) പതിക്കുക
ഇഴയ്ക്കുക(ക്രിയ):: പറ്റിചേരത്തക്കവണ്ണം തേച്ചുപിടിപ്പിക്കുക
ഇഴയ്ക്കുക(ക്രിയ):: പ്രയാസപ്പെട്ടു ശ്വാസംവിടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cloy, perihelion, tenterhook, അയോരജസ്സ്, ബദ്ധപ്പെടുക


75411 Malayalam words
94618 English words
Hosted on DigitalOcean