മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇഴയുക Edit
    നിലത്ത് ദേഹം പതിയുമാറ് കിടന്നു നീങ്ങുക, നീട്ടി ശ്വാസംവിടുക
    creep, to breathe, hard


Entries from Datuk Database

ഇഴയുക(ക്രിയ):: നിലത്തോമറ്റോ ദേഹം നെടുകെസ്പര്‍ശിച്ചുകൊണ്ട് പതുക്കെ നീങ്ങുക ഉദാ: ഉറുമ്പ് ഇഴയുക
ഇഴയുക(ക്രിയ):: കാല്‍മുട്ടുകളും കൈകളും നിലത്തൂന്നിക്കൊണ്ടു നീങ്ങുക (ശിശുക്കളും മറ്റും)
ഇഴയുക(ക്രിയ):: തറയിലോ മറ്റോ കിടന്നുകൊണ്ടു നീങ്ങുക ഉദാ: ഉടുമുണ്ടു തറയില്‍ കിടന്ന് ഇഴയുക
ഇഴയുക(ക്രിയ):: നീട്ടിവലിച്ചു ശ്വാസംവിടുക
ഇഴയുക(ക്രിയ):: സാവധാനത്തിലാകുക, മന്ദമാവുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അലരി, ഋക്ഷ, മണിപൂരകം, അതിശയനം, അംശഭാക്ക്


75411 Malayalam words
94618 English words
Hosted on DigitalOcean