മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇളവ് Edit
    ഒഴിവ്, കുറവുചെയ്യല്‍
    holiday, reduction


ഇളവ Edit
    വണ്ണം കൂറഞ്ഞ് വീതി കൂടിയ ചിപ്പി


Entries from Datuk Database

ഇളവ്(നാമം):: അവധി, ഒഴിവ്, വിശ്രമം, ഉദാ: ഇളവില്ലാത്ത ജോലി
ഇളവ്(നാമം):: കുറവ്, കുറവുചെയ്യല്‍, ഉദാ: കരം ഇളവുചെയ്യല്‍
ഇളവ്(നാമം):: നാശം, ഉപദ്രവം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chestnut, parabola, pharmacist, അസഹനീയം, ചുടുചോര


75411 Malayalam words
94618 English words
Hosted on DigitalOcean