മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇളക്കുക Edit
    അനക്കുക, ചലിപ്പിക്കുക, ക്ഷോഭിപ്പിക്കുക


Entries from Datuk Database

ഇളക്കുക(ക്രിയ):: അനകുക, ശക്തിയായി ചലിപ്പിക്കുക, സ്ഥാനത്തുനിന്നു മാറ്റുക, ഉലയ്ക്കുക
ഇളക്കുക(ക്രിയ):: ക്ഷോഭിക്കുക
ഇളക്കുക(ക്രിയ):: പ്രരിപ്പിക്കുക, മനസ്സിനുമാറ്റം വരുത്തുക, വിഘ്നപ്പെടുത്തുക. ഉദാ: തപസ്സ് ഇളക്കി
ഇളക്കുക(ക്രിയ):: മരുന്നും മറ്റും കൊണ്ടു മലം ഇളകിപോകത്തക്കവണ്ണം ചെയ്യുക, ഉദാ: വയറ് ഇളക്കുക (പ്ര.) ഇളക്കിമറിക്കുക = സമൂലപരിവര്‍ത്തനം വരുത്തുക, വലിയ ക്ഷോഭം ജനിപ്പിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ caulk, ആന്‍റ, വിഗത, അഗ്നിപരീക്ഷ, അക്ഷരജ്ഞാനം


75411 Malayalam words
94618 English words
Hosted on DigitalOcean