മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇല്ലം Edit
    വീട്, നമ്പൂതിരിമാരുടെ ഭവനം


ഇല്ലം Edit
    വീട്, നമ്പൂതിരിയുടെ ഭവനം
    house, house of Nampoodiri


Entries from Datuk Database

ഇല്ലം(നാമം):: വീട്, പാര്‍പ്പിടം, ഭവനം, തറവാട്
ഇല്ലം(നാമം):: നമ്പൂരിമാരുടെ ഭവനം, പ്രഭുക്കന്മാരുടെ താമസസ്ഥലം
ഇല്ലം(നാമം):: നായര്‍, ഈഴവര്‍, പുലയര്‍, മുക്കുവര്‍ തുടങ്ങിയ ഓരോജാതിക്കാരിലും വിവാഹബന്ധം പാടില്ലാത്ത തരത്തില്‍ ബന്ധമുള്ളവരുടെ ഗോത്രസമാനമായ സമൂഹം, (പ്ര.) ഇല്ലത്തെ പൂച്ച = എല്ലാദിക്കിലും പ്രവേശനമുള്ള ആള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ circumvent, അമിക്കയറ്, ഇരാതെ, മോക്ഷദ, പോഷിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean