മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇരുത്തുക Edit
    ഇരിക്കത്തക്കവണ്ണം ചെയ്യുക
    to seat, to fix in a place


Entries from Datuk Database

ഇരുത്തുക(ക്രിയ):: ഇരിക്കാന്‍ പ്രരിപ്പിക്കക, ഇരിക്കത്തക്കവണ്ണം ചെയ്യുക. ഉദാ: ആളുകളെ ഊണിന് ഇരുത്തുക
ഇരുത്തുക(ക്രിയ):: താഴത്തേക്ക് അമര്‍ത്തുക
ഇരുത്തുക(ക്രിയ):: (ആനയെയും മറ്റും) നേര്‍ച്ചയായി നടയ്ക്കുവയ്ക്കുക, ഉദാ: ക്ഷേത്രത്തില്‍ ആനയ ഇരുത്തുക, (പ്ര.) ഇരുത്തിക്കളയുക = (സംഭാഷണത്തിലും മറ്റും) കൂടുതല്‍ ഒന്നും പറയാന്‍ വയ്യാത്തവിധത്തില്‍ ക്ഷീണിപ്പിക്കുക, ചലനമില്ലാതാക്കുക, പൂര്‍ണമായി തോല്‍പിച്ചുകളയുക, ഇരുത്തിപ്പൊറുപ്പിക്കുക = സ്വസ്ഥമായിരിക്കാന്‍ അനുവദിക്കുക. ഇരുത്തിമുറുക്കല്‍ = കഥകളിയില്‍ പ്രയോഗിച്ചുവരുന്ന പ്രധാനകലാശങ്ങളില്‍ ഒന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ garble, surreptitious, അപ്രഭു, അരവച്ചട്ട, അരിമാന്‍


75411 Malayalam words
94618 English words
Hosted on DigitalOcean