ഇര Edit
രാത്രി
ഇര Edit
തീറ്റി, മദ്യം, ഇരക്കുക
prey, liquor, to beg
ഇര Edit
നാമം
അന്നം.
Food.
Entries from Datuk Database
ഇര3(-):: "ഇരയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ഇര1(നാമം):: തീറ്റി, പക്ഷിമൃഗാതികള്‍ തീറ്റിയായിപിടിക്കുന്ന ജീവി
ഇര1(നാമം):: മത്സ്യാദികളെ പിടിക്കാന്‍വേണ്ടി വയ്ക്കുന്ന ഭക്ഷണം, ചൂണ്ടയിലും മറ്റും വയ്ക്കുന്ന പുഴു, മാംസക്കഷണം മുതലായവ, മണ്ണിര, നിലത്തിര
ഇര1(നാമം):: വയറ്റിലുണ്ടാകുന്ന ഒരിനം പുഴു, വിര
ഇര1(നാമം):: മനുഷ്യരുടെയും ജന്തുക്കളുടെയും മറ്റും വയറ്റില്‍ പറ്റിപ്പിടിച്ചു വളരുന്ന കീടം, വിര
ഇര2(നാമം):: മദ്യം
ഇര2(നാമം):: ഭൂമി
ഇര2(നാമം):: ജലം
ഇര2(നാമം):: വാക്ക്
visit http://olam.in/ for details
Do you have any comments about this word? Use this Section