മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇണക്കുമുറി Edit
    ഒറ്റിവസ്തുവിലുള്ള തന്‍െറ അവകാശം കൈമാറുമ്പോള്‍ ഒറ്റിക്കാരനോ ജന്മിയോ, എഴുതിക്കോടുക്കുന്ന പ്രമാണം


Entries from Datuk Database

ഇണക്കുമുറി(നാമം):: ഒറ്റിക്കാരന്‍ തനിക്കുള്ള ഒറ്റിയവകാശം വേറൊരാള്‍ക്ക് കൈമാറ്റംചെയ്യുമ്പോള്‍ എഴുതിക്കൊടുക്കുന്ന ആധാരം
ഇണക്കുമുറി(നാമം):: തനിക്കുള്ള ഒറ്റിയവകാശമ്പുതിയ ഒറ്റിക്കാരന്‍റെ പേരില്‍ സ്ഥിരപ്പെടുത്തണമന്ന് ജന്മിയോട് ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രമാണം
ഇണക്കുമുറി(നാമം):: ജന്മി ഒറ്റിവച്ചിട്ടുള്ള വസ്തുവില്‍ തനിക്കുള്ള ജന്മാവകാശം വേറൊരാള്‍ക്കു കൈമാറ്റം ചെയ്യുമ്പോള്‍ ഒറ്റിക്കാരനുകൊടുക്കുന്ന പ്രമാണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lobby, notorious, pas, അതര്‍ക്കൃ, ആത്മഭവന്‍


75411 Malayalam words
94618 English words
Hosted on DigitalOcean