മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇടുക്കുക Edit
    ഞെരുക്കുക, ഇടയില്‍ തിരുകുക
    to squeeze, to insert


Entries from Datuk Database

ഇടുക്കുക(ക്രിയ):: ഞെരുക്കുക, ഞെക്കുക
ഇടുക്കുക(ക്രിയ):: ഇടയില്‍ തിരുക്കുക, ഞെരുക്കിവയ്ക്കുക
ഇടുക്കുക(ക്രിയ):: കക്ഷത്തില്‍വച്ചു മുറുക്കിപ്പിടിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ overeat, promote, യുതകം, ഒന്നേന്ന്, മുതലി


75411 Malayalam words
94618 English words
Hosted on DigitalOcean