ഇടിവെട്ട് Edit
ഇടിമുഴക്കം
thunder
ഇടിവെട്ട് Edit
ഏറ്റവും നല്ല, വിസ്മയിപ്പിക്കുന്ന.
eg: ഇടിവെട്ട് സിനിമ.
Entries from Datuk Database
ഇടിവെട്ട്(നാമം):: ഇടിമുഴക്കം, മിന്നലിനെത്തുടര്‍ന്ന് മേഘത്തില്‍നിന്നു പുറപ്പെടുന്ന ഭയങ്കര ശബ്ദം, അത്തരം ശബ്ദത്തോടുകൂടി പായുന്ന വൈദ്യുതശക്തി ഏറ്റുള്ള നാശം
visit http://olam.in/ for details
Do you have any comments about this word? Use this Section