മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇടയന്‍ Edit
    കാലിമേയ്ക്കുന്നവന്‍, പുരോഹിതന്‍
    shepherd, bishop


Entries from Datuk Database

ഇടയന്‍(നാമം):: ഒരു ജാതി, ആടുമാടുകളെ മേയ്ക്കുക കുലവൃത്തി. (സ്‌ത്രീ.) ഇടയത്തി, ഇടച്ചി
ഇടയന്‍(നാമം):: ക്രസ്തവ വൈദികന്‍, സഭാനേതാവ്
ഇടയന്‍(നാമം):: (ബൈബിള്‍) സംരക്ഷകന്‍, നാഥന്‍, (ദൈവത്തെപ്പറ്റിയോ ക്രിസ്തുവിനെപ്പറ്റിയോ പറയുമ്പോള്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ declutch, nova, numerical, മണങ്ങുക, ഇറഞ്ചി


75411 Malayalam words
94618 English words
Hosted on DigitalOcean