മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇടനില Edit
    ഉത്കണ്ഠ, മദ്ധ്യസ്ഥത
    anxiety, arbitration


Entries from Datuk Database

ഇടനില1(നാമം):: രണ്ടെണ്ണത്തിന്‍റെ നടുവിലായിരിക്കുന്ന അവസ്ഥ
ഇടനില1(നാമം):: ഇടഞ്ഞുകൊണ്ടുള്ള നില, തടസ്സം
ഇടനില1(നാമം):: മധ്യസ്ഥത
ഇടനില2(നാമം):: വല്ലായ്മ, ഉത്കണ്ഠ
ഇടനില2(നാമം):: ആപത്ത്, ക്ലേശം, വിഷമം
ഇടനില1(വ്യാകരണം):: ഉച്ചാരണസൗകര്യത്തിനുവേണ്ടി പ്രകൃതിപ്രത്യയങ്ങളുടെയോ രണ്ടൂ പദങ്ങളുടെയോ ഇടയ്ക്കുചേര്‍ക്കുന്ന അക്ഷരം, ആഗമം. ഉദാ: പോ + ഉന്നു = പോ + ക് + ഉന്നു = പോകുന്നു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ paralyse, അഗ്നിതനയന്‍, അത്യുച്ചരതം, മുദ്രപതിക്കുക, മഹാത്മജി


75411 Malayalam words
94618 English words
Hosted on DigitalOcean