ആസ്തരണം Edit
നാമം (ഏകവചനം)
വിരിപ്പ്, ശയ്യ.
Base: Sanskrit
Entries from Datuk Database
ആസ്തരണം(നാമം):: വിരിപ്പ്, ശയ്യ
ആസ്തരണം(നാമം):: കിടക്കവിരിപ്പ്
ആസ്തരണം(നാമം):: പരവതാനി
ആസ്തരണം(നാമം):: ആന, കുതിര മുതലായ മൃഗങ്ങളുടെ പുറത്ത് വിരിക്കുന്ന വിരിപ്പ്
visit http://olam.in/ for details
Do you have any comments about this word? Use this Section