മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആവാപം Edit
    വിതയ്ക്കല്‍, വിതറല്‍, തടം ആവാലം


Entries from Datuk Database

ആവാപം(നാമം):: വിതയ്ക്കല്‍, വിതറല്‍
ആവാപം(നാമം):: കല്കം ചേര്‍ക്കല്‍
ആവാപം(നാമം):: വള, കാപ്പ്
ആവാപം(നാമം):: വൃക്ഷത്തിന്‍റെ തടം
ആവാപം(നാമം):: ധാന്യം എടുക്കുവാനുള്ള പാത്രം
ആവാപം(നാമം):: ഒരുതരം പാനീയം
ആവാപം(നാമം):: കൂട്ടിച്ചേര്‍ക്കല്‍, മിശ്രണം ചെയ്യല്‍
ആവാപം(നാമം):: പ്രധാന ഹോമദ്രവ്യം
ആവാപം(നാമം):: അധികം സൈന്യത്തെ കൂട്ടിച്ചേര്‍ത്തു വ്യൂഹത്തെ ബലപ്പെടുത്തല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ behoof, garter, wild, അനവീകൃതം, ചതുഷ്പാഞ്ചാശത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean