മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആവര്‍ത്തം Edit
    ചുറ്റിത്തിരിയല്‍, ചുറ്റല്‍
    turning round and round, revolving


Entries from Datuk Database

ആവര്‍ത്തം(നാമം):: ചുറ്റിത്തിരിയല്‍, ചുറ്റല്‍, ഉരുള്‍ച്ച
ആവര്‍ത്തം(നാമം):: നീര്‍ച്ചുഴി
ആവര്‍ത്തം(നാമം):: ഒരു പ്രളയമേഘം
ആവര്‍ത്തം(നാമം):: ഒരുതരം രത്നം
ആവര്‍ത്തം(നാമം):: പുരികങ്ങളുടെ മുകളില്‍ നെറ്റിയിലുള്ള രണ്ടു സന്ധിമര്‍മങ്ങള്‍
ആവര്‍ത്തം(നാമം):: രോമച്ചുഴി
ആവര്‍ത്തം(നാമം):: പരിചിന്തനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ limewater, schooner, അജഹ, പ്രാണഹര, മത്യാ


75411 Malayalam words
94618 English words
Hosted on DigitalOcean