മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആള്‍ Edit
    ആളുക,


ആള്‍ Edit
    മനുഷ്യന്‍, വേലക്കാരന്‍
    person, servant


Entries from Datuk Database

ആള്‍1(നാമം):: മനുഷ്യന്‍, പുരുഷന്‍, വ്യക്തി
ആള്‍1(നാമം):: ഭൃത്യന്‍, വേലക്കാരന്‍, ആശ്രിതന്‍
ആള്‍1(നാമം):: ചുമതലക്കാരന്‍, പ്രതിനിധി
ആള്‍1(നാമം):: ഒരാള്‍പ്പൊക്കം
ആള്‍1(നാമം):: കഴിവുള്ളവന്‍, പ്രാപ്തന്‍
ആള്‍1(നാമം):: കാലാള്‍
ആള്‍1(നാമം):: ചതുരംഗത്തിലെ ഒരു കരു, കാലാള്‍
ആള്‍1(നാമം):: ബന്ധു
ആള്‍1(നാമം):: ജാതി
ആള്‍1(നാമം):: കക്ഷി
ആള്‍2(വ്യാകരണം):: പൂര്‍ണക്രിയയോടുചേരുന്ന സ്‌ത്രീലിംഗപ്രത്യയം
ആള്‍2(വ്യാകരണം):: പൂജകാര്‍ഥത്തില്‍ സ്‌ത്രീലിംഗനാമങ്ങളോടു ചേരുന്ന ഒരു പ്രത്യയം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ jockey, അക്ഷത്രയോഗ്യ, അധോപഹാസം, അംഗജനുസ്സ്, പടച്ചോന്‍


75411 Malayalam words
94618 English words
Hosted on DigitalOcean