മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആല്‍ Edit
    ആല്‍മരം
    banyan tree
(പര്യായം) വടവൃക്ഷം, അശ്വത്ഥം


ആല്‍ Edit
    ഹേതു, കൊണ്ട് എന്നീ അര്‍ത്ഥം കാണിക്കുന്നു
    a conditional participal suffix to, past tense


Entries from Datuk Database

ആല്‍1(നാമം):: പേരാല്‍ മരം
ആല്‍1(നാമം):: പേരാല്‍, അരയാല്‍, കല്ലാല്‍, അത്തിയാല്‍, ഇത്തിയാല്‍ മുതലായവയ്ക്കു പൊതുവേ പറയുന്ന പേര്
ആല്‍2(നാമം):: ജലം
ആല്‍3(നാമം):: (തെങ്ങിന്‍റെയും മറ്റും) ആര്
ആല്‍5(നാമം):: അയക്കോല്‍
ആല്‍4(വ്യാകരണം):: പാക്ഷികവിനയെച്ചപ്രത്യയം. "ഒന്നു സംഭവിക്കുന്നെങ്കില്‍" എന്നര്‍ഥം. ഉദാ: തന്നാല്‍, വന്നാല്‍
ആല്‍6(വ്യാകരണം):: പ്രയോജികാവിഭക്തിപ്രത്യയം, ഹേതു, ഉപകരണം എന്നിവ അര്‍ത്ഥം. ഉദാ: അതിനാല്‍ അതുചെയ്യണം, കര്‍മണിപ്രയോഗത്തില്‍ കര്‍തൃപദത്തോട് ഈപ്രത്യയം ചേരും. ഉദാ: അവനാല്‍ പറയപ്പെട്ട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ skid, talent, മണാട്ടി, അടിയിറ, അരവാല്‍


75411 Malayalam words
94618 English words
Hosted on DigitalOcean