ആര്യ Edit
ശ്രേഷ്ഠതയുള്ള, മാന്യ
noble, a respectable lady
Entries from Datuk Database
ആര്യ2(നാമം):: മാന്യ, ശ്രഷ്ഠ (ആചാര്യ പത്നി, ശ്വശ്രു, പിതാമഹി, ജ്യേഷ്ഠപത്നി മുതലായവരെപ്പറ്റി പറയുമ്പോള്‍ പ്രയോഗിക്കുന്ന പദം)
ആര്യ2(നാമം):: പാര്‍വതി
ആര്യ2(നാമം):: നാടകങ്ങളിലുംമറ്റും സ്‌ത്രീകളെ ബഹുമാനസൂചകമായി പരാമര്‍ശിക്കാനുപയോഗിക്കുന്ന പദം
ആര്യ2(നാമം):: സംസ്കൃതത്തിലെ ഒരു മാത്രാവൃത്തം
ആര്യ1(വിശേഷണം):: ബഹുമാനമര്‍ഹിക്കുന്ന, മാന്യതയുള്ള, ശ്രഷ്ഠതയുള്ള, ഉത്കൃഷ്ടഗുണമുള്ള
ആര്യ1(വിശേഷണം):: ആര്യവര്‍ഗത്തില്‍പ്പെട്ട, ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യവിഭാഗങ്ങളില്‍ ഒന്നില്‍പ്പെട്ട
visit http://olam.in/ for details
Do you have any comments about this word? Use this Section