ആരംഭം Edit
തുടക്കം
beginning
Entries from Datuk Database
ആരംഭം(നാമം):: തുടക്കം
ആരംഭം(നാമം):: ഒരുക്കം, ഉദ്യമം, പ്രവൃത്തി, സംരംഭം
ആരംഭം(നാമം):: നാടകങ്ങളിലെ അഞ്ചുകാര്യാവസ്ഥകളില്‍ ഒന്ന്. (പ്ര.) ആരംഭശൂരന്‍ = തുടക്കത്തില്‍ മാത്രം ആവേശം കാട്ടുന്നവന്‍
ആരംഭം(നാമം):: ആരംഭശൂരത്വം
visit http://olam.in/ for details
Do you have any comments about this word? Use this Section