ആയുധം Edit
യുദ്ധത്തിനുള്ള ഉപകരണം, പണിയാനുള്ള ഉപകരണം
weapon, tool
Entries from Datuk Database
ആയുധം(നാമം):: യുദ്ധത്തിനുള്ള ഉപകരണം, വാള്‍, കുന്തം, തോക്ക് മുതലായവ
ആയുധം(നാമം):: പണിയാനുള്ള ഉപകരണം, സാധനം. (പ്ര.) ആയുധമാക്കുക = ഉപകരണമാക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section