മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആയം Edit
    ഉന്നം, വരവ്
    aim, income


Entries from Datuk Database

ആയം1(നാമം):: ഉന്നം, ലാക്ക്
ആയം1(നാമം):: മെയ്വഴക്കം, ഊക്ക്, ഗതിവേഗം
ആയം1(നാമം):: ഒരുക്കം, ഒരുമ്പെടല്‍, ഒരുമ്പാട്
ആയം1(നാമം):: ഒരുവശത്തേയ്ക്കുള്ള ചായ്വ്
ആയം2(നാമം):: വന്നുചേരല്‍, അടുത്തുവരല്‍
ആയം2(നാമം):: വരവ്, കരം, ചുങ്കം, മുതലെടുപ്പ്, ആദായം, ധനാര്‍ജനം
ആയം2(നാമം):: (ജ്യോ.) പതിനൊന്നാം ഭാവം
ആയം2(നാമം):: ചൂതുകരു
ആയം2(നാമം):: ഒരു വസ്തുവിന്‍റെ പിണ്ഡത്തെയും പ്രവേഗത്തേയും ഗുണിച്ചുകിട്ടുന്ന ഫലം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ inquire, അവഗാഹ്യ, ആജ്ഞാചക്രം, ചൂല്, വര്‍ജ്ജനീയ


75411 Malayalam words
94618 English words
Hosted on DigitalOcean