മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആപ്പ് Edit
നാമം
    അരപ്പാത്രം


ആപ്പ് Edit
നാമം
    വിടവില്‍ അടിച്ചുറപ്പിക്കാനുപയോഗിക്കുന്ന മരച്ചീള്, സാക്ഷ
    wedge, bolt


ആപ്പ Edit
നാമം
    കരണ്ടി, വളരെ ചെറിയ ഒരിനം മീന്‍
    spoon, a kind of tiny fish


Entries from Datuk Database

ആപ്പ1(നാമം):: കരണ്ടി, തവി
ആപ്പ2(നാമം):: വളരെചെറിയ ഒരിനം മീന്‍, ചെറുമീനിന്‍റെ കുഞ്ഞ്
ആപ്പ്(നാമം):: വിടവില്‍ അടിച്ചുകയറ്റി പിളര്‍ക്കാനോ ഉറപ്പിക്കാനോ ഉപയോഗിക്കുന്നതും ഒരറ്റം വണ്ണിച്ച് മറ്റേഅറ്റം കൂര്‍ത്തതുമായ മരപ്പൂള് അല്ലെങ്കില്‍ ലോഹക്കഷണം
ആപ്പ്(നാമം):: സാക്ഷ
ആപ്പ്(നാമം):: തോക്കിന്‍റെ തടതാങ്ങ്
ആപ്പ്(നാമം):: (ആല) അപകടം
ആപ്പ്(നാമം):: അടപ്പ്
ആപ്പ്(നാമം):: ചതിക്കാനുള്ള പണി
ആപ്പ്(പ്ര.):: ആപ്പ് വൗക്കുക = ചതിയില്‍ ആപത്തുവരുത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bloodletting, അഭിനിര്‍മ്മുക്ത, ആലംബനവിഭാവം, അതിശയനം, പിഞ്ചറ


75411 Malayalam words
94618 English words
Hosted on DigitalOcean