ആപ്തി Edit
നാമം
എത്തിച്ചേരല്‍, ഹരണഫലം
reaching, quotient
ആപ്തി
(പര്യായം) ലാഭം
Entries from Datuk Database
ആപ്തി(നാമം):: എത്തിച്ചേരല്‍
ആപ്തി(നാമം):: കണ്ടുമുട്ടല്‍
ആപ്തി(നാമം):: കിട്ടല്‍, പ്രാപ്തി
ആപ്തി(നാമം):: ഹരണഫലം
ആപ്തി(നാമം):: സ്‌ത്രീസംഗമം
ആപ്തി(നാമം):: വിശ്വാസം, സ്നേഹം, സൗഹാര്‍ദം
ആപ്തി(നാമം):: (ജ്യോ.) പതിനൊന്നാം ഭാവം
visit http://olam.in/ for details
Do you have any comments about this word? Use this Section