മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആനപ്പല്ല് Edit
    ആനയുടെ പല്ല്. അതിനോടു സാദൃശ്യമുള്ള ഒരുതരം വെളുത്ത കല്ല്. തലവേദനയ്ക്ക് ഇത് ആരച്ചു, നെറ്റിയിലിടുക


Entries from Datuk Database

ആനപ്പല്ല്(നാമം):: ആനയുടെ പല്ല്
ആനപ്പല്ല്(നാമം):: വലിയകല്ല്
ആനപ്പല്ല്(നാമം):: വൈഡൂര്യം വിളയുന്ന സ്ഥലങ്ങളില്‍ ധാരാളമായി കാണാറുള്ള ഒരിനം വെളുത്ത കല്ല് (ആനയുടെ പല്ലിനോട് സാമ്യമുള്ളതിനാല്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അളിക്കുക, ആഹാവം, ദുഃഖകാലം, ഭൃത്യ, fine arts


75411 Malayalam words
94618 English words
Hosted on DigitalOcean