ആധാരം Edit
ആശ്രയം, ആസ്പദം
support, basis
ആധാരം Edit
നാമം
പ്രമാണം, ക്രയവിക്രയം സംബന്ധിച്ചുള്ള രേഖ
title deed, legal document
Entries from Datuk Database
ആധാരം(നാമം):: ആശ്രയം, ആസ്ഥാനം, താങ്ങ്
ആധാരം(നാമം):: ആസ്പദം, തെളിവ്
ആധാരം(നാമം):: പ്രമാണം, നിലം, പുരയിടം മുതലായവയുടെ ക്രയവിക്രയം സംബന്ധിച്ചുള്ള രേഖ
ആധാരം(നാമം):: പാത്രം, ഭാജനം
ആധാരം(നാമം):: ജലാശയം, കുളം
ആധാരം(നാമം):: യോഗശാസ്ത്രപ്രകാരമുള്ള ഷഡാധാരങ്ങളില്‍ ഒന്ന്, മൂലാധാരം
ആധാരം(വ്യാകരണം):: അധികരണം (ആധാരികാവിഭക്തിയുടെ അര്‍ത്ഥം)
visit http://olam.in/ for details
Do you have any comments about this word? Use this Section