ആതതായി Edit
നാമം (ഏകവചനം)
കൊല്ലാന്‍ ഒരുമ്പെട്ടവന്‍, മഹാപാതകം ചെയ്യുന്നവന്‍.
One who does heinous crimes.
Base: Sanskrit
More details: ഗൃഹത്തിനു തീ വയ്ക്കുന്നവൻ, വിഷം കൊടുക്കുന്നവൻ, ആയുധം കൊണ്ടു ഉപദ്രവിക്കുന്നവൻ, ധനം അപഹരിക്കുന്നവൻ, സ്ഥലത്തെ ആക്രമിക്കുന്നവൻ, ധർമ്മപത്നിയെ അപഹരിക്കുന്നവൻ ഇങ്ങനെ ആതതായികൾ ആറു വിധമാണ്.
Entries from Datuk Database
ആതതായി(നാമം):: കൊല്ലാന്‍ ഒരുമ്പെട്ടവന്‍
ആതതായി(നാമം):: മഹാപാതകം ചെയ്യുന്നവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section