ആഡംബരം Edit
നാമം
ആര്‍ഭാടം, ഇടിമുഴക്കം
pomp, thunder
Entries from Datuk Database
ആഡംബരം(നാമം):: ബാഹ്യശോഭ, പ്രൗഢി, പ്രകടനം, ധാടി, ആര്‍ഭാടം
ആഡംബരം(നാമം):: കോലാഹലം, വലിയശബ്ദം, ശബ്ദത്തോടുകൂടിയ പെരുമാറ്റം
ആഡംബരം(നാമം):: ഒരു വാദ്യം, യുദ്ധഭേരി
ആഡംബരം(നാമം):: ഉദാരത, വലിപ്പം, ഉന്നതി
ആഡംബരം(നാമം):: ഗര്‍വം, അഹംഭാവം
ആഡംബരം(നാമം):: കോപാവേശം
ആഡംബരം(നാമം):: മേഘഗര്‍ജനം
ആഡംബരം(നാമം):: കണ്‍പോള
ആഡംബരം(നാമം):: ജനതയുടെ അലര്‍ച്ച
ആഡംബരം(നാമം):: ശരീരം തിരുമ്മല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section