മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആട്ട Edit
    ഗോതമ്പുമാവ്, ആണ്ടുതോറുമുള്ള
    wheat-flour, yearly


ആട്ട് Edit
ക്രിയ (ഏകവചനം)
    ചീത്ത വിളിച്ച് പുറത്താക്കല്‍, അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കല്‍, ആട്ടല്‍, കാടിളക്കല്‍, ഉച്ചാടനം, മാറിപ്പോകാനുള്ള വിളി, വഴിയാട്ട്, മണ്ണാന്മാര്‍ കഴിക്കുന്ന ഒരു പൂജാകര്‍‌മ്മം.
    driving away, with contemptuous gestures and scolding, rocking


ആട്ട് Edit (ഏകവചനം)
    അഭിഷേകം, കുളി
    Sacred bath
More details: ഉദാ:- നീരാട്ട്


Entries from Datuk Database

ആട്ട2(നാമം):: ഗോതമ്പുമാവ്, (ഏതെങ്കിലും) ധാന്യം പൊടിച്ചത്
ആട്ട്1(നാമം):: താറ്റല്‍, പുച്ഛിച്ചു നീരസത്തോടും കോപത്തോടും കൂടി ഫാ, ഛി, ഛേ, ഛട് എന്ന് ഏതെങ്കിലും ശബ്ദം ഉച്ചത്തില്‍ ഉച്ചരിക്കല്‍, വിരട്ടിഓടിക്കല്‍, ശകാരം
ആട്ട്1(നാമം):: ആട്ടല്‍
ആട്ട്1(നാമം):: കാടിളക്കല്‍
ആട്ട്1(നാമം):: ഉച്ചാടനം, മാറിപ്പോകാനുള്ള വിളി, വഴിയാട്ട്
ആട്ട്1(നാമം):: മണ്ണാന്മാര്‍ കഴിക്കുന്ന ഒരു പൂജാകര്‍മം
ആട്ട്2(നാമം):: അഭിഷേകം, കുളി. ഉദാ: നീരാട്ട്
ആട്ട1(വിശേഷണം):: ആണ്ടുതോറുമുള്ള, വാര്‍ഷികമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ carbolic, martyr, ആശംസു, ആജിരേയ, ബഹിഷ്ക


75411 Malayalam words
94618 English words
Hosted on DigitalOcean