മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആടുക Edit
    ഇളകുക, കുളിക്കുക
    Shake, to bath


Entries from Datuk Database

ആടുക1(ക്രിയ):: അങ്ങോട്ടുമിങ്ങോട്ടും ചലിക്കുക, ഇളക്കുക
ആടുക1(ക്രിയ):: നൃത്തംചെയ്യുക, കഥ അഭിനയിക്കുക
ആടുക1(ക്രിയ):: പുരളുക, പറ്റുക
ആടുക1(ക്രിയ):: അഭിഷേകംചെയ്യുക
ആടുക1(ക്രിയ):: കുളിക്കുക
ആടുക1(ക്രിയ):: കളിക്കുക
ആടുക1(ക്രിയ):: അടുത്തുപെരുമാറുക
ആടുക1(ക്രിയ):: ചക്കില്‍ക്കിടന്ന് അരയുക
ആടുക1(ക്രിയ):: കൊണ്ടാടുക, ഘോഷിക്കുക
ആടുക1(ക്രിയ):: ക്ഷീണിക്കുക, ധൈര്യംവിടുക, മനസ്സിളകുക, പതറുക
ആടുക1(ക്രിയ):: ശക്തിക്ഷയിക്കുക, ദുര്‍ബലമാക്കുക
ആടുക1(ക്രിയ):: തുടിക്കുക, സ്പന്ദിക്കുക
ആടുക1(ക്രിയ):: വീശുക
ആടുക1(ക്രിയ):: സഞ്ചരിക്കുക
ആടുക2(ക്രിയ):: കൊല്ലുക, ജയിക്കുക, പാകംചെയ്യുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ found, scurry, torrid, അപാവൃതി, ഭൂമിഭര്‍ത്താവ്


75411 Malayalam words
94618 English words
Hosted on DigitalOcean