ആഗ്രഹം Edit
ആശ, ഇച്ഛ
wish, desire
(പര്യായം) അഭിലാഷം, വാഞ്ഛ, കാംക്ഷ, കൊതി
Entries from Datuk Database
ആഗ്രഹം(നാമം):: എടുക്കല്‍, പിടിക്കല്‍, വലിക്കല്‍, എന്തെങ്കിലും കിട്ടണമെന്നുള്ള മനോഗതി, ആശ, കൊതി
visit http://olam.in/ for details
Do you have any comments about this word? Use this Section