മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആഗ്നേയ Edit
    അഗ്നിയെ സംബന്ധിച്ച, ദഹനത്തെ ഉത്തേജിപ്പിക്കുന്ന
    pertaining to fire,, stimulating digestion


Entries from Datuk Database

ആഗ്നേയ(വിശേഷണം):: അഗ്നിയെ സംബന്ധിച്ച, അഗ്നിയുടെ ഗുണമുള്ള, അഗ്നിയില്‍നിന്നുണ്ടായ
ആഗ്നേയ(വിശേഷണം):: ദീപാഗ്നി (ജഠരാഗ്നി) വര്‍ധിപ്പിക്കുന്ന, ദഹനത്തെ ഉത്തേജിപ്പിക്കുന്ന
ആഗ്നേയ(വിശേഷണം):: അഗ്നിയെ ജ്വലിപ്പിക്കുന്ന (നെയ്യുപോലെ)
ആഗ്നേയ(വിശേഷണം):: അഗ്നായി (സ്വാഹ) യെ സംബന്ധിച്ച
ആഗ്നേയ(വിശേഷണം):: അഗ്നിതുല്യമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ congregate, appointed, അദുഃഖ, വ്യതിരേകം, മറ്റന്നാള്‍


75411 Malayalam words
94618 English words
Hosted on DigitalOcean