മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആഗമം Edit
    വരവ്, ലാഭം
    coming, profit


Entries from Datuk Database

ആഗമം(നാമം):: വരവ്, വന്നുചേരല്‍
ആഗമം(നാമം):: ഉത്പത്തി, ഉദ്ഭവം
ആഗമം(നാമം):: പരമ്പരാപ്രാപ്തമായ ജ്ഞാനം (ധര്‍മശാസ്ത്രം, സ്മൃതി, ബ്രാഹ്മണം തുടങ്ങിയവ)
ആഗമം(നാമം):: വേദം, ശാസ്ത്രം
ആഗമം(നാമം):: പ്രമാണങ്ങളില്‍ ഒന്ന്, ശാബ്ദം, ആപ്തവാക്യം
ആഗമം(നാമം):: ലേഖ്യപ്രമാണം, ആധാരം
ആഗമം(നാമം):: തന്ത്രഗ്രന്ഥം (ശിവശക്തികളുടെ ആരാധനയ്ക്കുള്ളത്)
ആഗമം(നാമം):: ധനലാഭം
ആഗമം(നാമം):: (ജ്യോ.) ലാഭസ്ഥാനം, പതിനൊന്നാമിടം
ആഗമം(നാമം):: വൃക്ഷം
ആഗമം(നാമം):: രസീത്
ആഗമം(നാമം):: ചരിത്രം
ആഗമം(നാമം):: ആരാധനാസമ്പ്രദായം
ആഗമം(വ്യാകരണം):: വര്‍ണങ്ങള്‍തമ്മില്‍ ചേരുമ്പോള്‍ ഇടയില്‍വരുന്ന വര്‍ണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ innovate, relativity, അകഥനീയ, അംബുവാസി, പ്രവര്‍ത്തകന്‍


75411 Malayalam words
94618 English words
Hosted on DigitalOcean