ആഗന്തുക Edit
യാദൃശ്ചികമായി വന്ന, തീര്‍ച്ചയില്ലാത്ത
come accidentally, uncertain
Entries from Datuk Database
ആഗന്തുക(നാമം):: അതിഥി, വിരുന്നുകാരന്‍
ആഗന്തുക(നാമം):: കടന്നുവരുന്നവന്‍
ആഗന്തുക(നാമം):: അപരിചിതന്‍, അന്യന്‍
ആഗന്തുക(വിശേഷണം):: വന്നുചേരുന്ന
ആഗന്തുക(വിശേഷണം):: താനേവരുന്ന, ക്ഷണിക്കാതെവരുന്ന
ആഗന്തുക(വിശേഷണം):: വഴിതെറ്റിവരുന്ന (മൃഗങ്ങളും മറ്റും)
ആഗന്തുക(വിശേഷണം):: യദൃച്ഛയാവരുന്ന
ആഗന്തുക(വിശേഷണം):: പ്രക്ഷിപ്തമായ, കൂട്ടിച്ചേര്‍ത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section