മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആക്ഷേപം Edit
    ശകാരം, പരാതി
    abuse, complaint


Entries from Datuk Database

ആക്ഷേപം(നാമം):: ഇടിച്ചുപറയല്‍, പരിഹസിക്കല്‍, ശകാരം
ആക്ഷേപം(നാമം):: തടസ്സം, തിരസ്കരണം, എതിര്‍വാദം
ആക്ഷേപം(നാമം):: വാദത്തിലെ പൂര്‍വപക്ഷം
ആക്ഷേപം(നാമം):: ദൂരെ എറിയല്‍, നിരസനം
ആക്ഷേപം(നാമം):: കുറ്റം, ദൂഷ്യം
ആക്ഷേപം(നാമം):: ഒരു അര്‍ത്ഥാലങ്കാരം
ആക്ഷേപം(നാമം):: പിടിച്ചുവലിക്കല്‍
ആക്ഷേപം(നാമം):: സൂചന
ആക്ഷേപം(നാമം):: ചോദ്യം
ആക്ഷേപം(നാമം):: ഒരുതരം വാതരോഗം, ആക്ഷേപകം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ചിട്ടിക്കുറി, മുഖംപചന്‍, ആധൗത, പരിതഃസ്ഥിതി, പരിതപ്ത


75411 Malayalam words
94618 English words
Hosted on DigitalOcean