ആകാശചാരി Edit
നാമം
ആകാശത്തു സഞ്ചരിക്കുന്നവന്‍, ദേവന്‍
one who travels through the air, God
Entries from Datuk Database
ആകാശചാരി(നാമം):: സൂര്യാദിഗ്രഹങ്ങളില്‍ ഒന്ന്
ആകാശചാരി(നാമം):: പക്ഷി
ആകാശചാരി(നാമം):: വായു
ആകാശചാരി(നാമം):: ദേവന്‍. (സ്‌ത്രീ.) ആകാശചാരിണി
ആകാശചാരി(വിശേഷണം):: ആകാശത്തില്‍ ചരിക്കുന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section