ആകാശം Edit
മാനം, അന്തരീക്ഷം
sky, atmosphere
(പര്യായം) വാനം, വിണ്ണ്, ഗഗനം, നഭസ്സ്, അംബരം, വ്യോമം, താരാപഥം
ആകാശം Edit
അംബരം
sky
ആകാശം Edit
നാമം
സ്വര്‍ഗ്ഗം
ആകാശം Edit
നാമം
പഞ്ചഭൂതങ്ങളില്‍ ഒന്ന, ശൂന്യസ്ഥാനം
Entries from Datuk Database
ആകാശം(നാമം):: ഭൂമിയില്‍നിന്നും മുകളിലേക്കുനോക്കിയാല്‍ കാണുന്ന അനന്തമായ ദേശവിസ്ത്ര്തി, മാനം, മേഘമാര്‍ഗം, നക്ഷത്രപഥം
ആകാശം(നാമം):: ഈഥര്‍, ശബ്ദം കേള്‍ക്കാന്‍ സഹായിക്കുന്നതും എല്ലായിടവും വ്യാപിച്ചിരിക്കുന്നതുമായ ഒരു പദാര്‍ഥം
ആകാശം(നാമം):: പഞ്ചഭൂതങ്ങളില്‍ ഒന്ന്
ആകാശം(നാമം):: ശൂന്യസ്ഥാനം
ആകാശം(നാമം):: സ്വര്‍ഗം
visit http://olam.in/ for details
Do you have any comments about this word? Use this Section