മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആകരം Edit
    ഒരുതരം വിഷം


ആകരം Edit
    ഖനി, ഇരിപ്പിടം
    a mine, seat


Entries from Datuk Database

ആകരം(നാമം):: സ്വര്‍ണം, രത്നം മുതലായവ കുഴിച്ചെടുക്കുന്ന സ്ഥലം, ഖനി
ആകരം(നാമം):: ഉറവിടം, ഉത്പത്തിസ്ഥാനം, വിളഭൂമി
ആകരം(നാമം):: ഇരിപ്പിടം
ആകരം(നാമം):: കൂട്ടം, പുരുഷാരം
ആകരം(നാമം):: ഏറ്റവും നല്ലത്, വിശിഷ്ടമായത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അപച്യത, ബുഭുത്സു, മാറിടുക, പൊന്നമ്പലമേട്, ധാത്രി


75411 Malayalam words
94618 English words
Hosted on DigitalOcean