മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അസ്ഥാനപദം Edit
    കാവ്യദോഷങ്ങളിലൊന്ന്, പദങ്ങളെ വേണ്ട സ്ഥാനത്തുനിന്നു തെറ്റി പ്രയോഗിക്കല്‍, ഉ-ം, പക്ഷിശ്രേഷ്ഠന്‍ ജടായുസ്സിതിനുടെ വലുതായുള്ള ശൃംഗത്തില്‍ വാണാനി ക്ഷോണീദ്ധ്രച്ചുവട്ടില്‍.., ഇവിടെഇതിനുടെ എന്ന സര്‍വ്വനാമം മുമ്പിലും അതു പരാമര്‍ശിക്കുന്ന ക്ഷോണീദ്ധ്ര മെന്ന നാമം, പിന്‍പിലും പ്രയോഗിച്ചിരിക്കുന്നു.


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ബാണസന്ധാനം, മാംസപിത്തം, മദനപാഠകം, മേല്‍മണ്ഡലം, ഇറവന്‍


75411 Malayalam words
94618 English words
Hosted on DigitalOcean