മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അസ്ത്രം Edit
നാമം (ഏകവചനം)
    അമ്പ്, ആശുഗം.
    Arrow.
Base: Sanskrit
(പര്യായം) ശരം, ബാണം

More details: മന്ത്രമില്ലാതെ പ്രയോഗിക്കുന്നവ ഇഷുക്കളും മന്ത്രമുള്ളവ അസ്ത്രങ്ങളുമാകുന്നു.


അസ്ത്രം Edit
നാമം
    ഒഴിച്ചുകൂട്ടാനെക്കാള്‍ കുറുകിയും എന്നാല്‍ കോരിക്കൂട്ടത്തക്കവണ്ണവും ഉള്ള കൂട്ടാന്‍


Entries from Datuk Database

അസ്ത്രം1(നാമം):: അമ്പ്, ശരം, ബാണം
അസ്ത്രം1(നാമം):: അസ്ത്രമന്ത്രം
അസ്ത്രം2(നാമം):: ഒഴിച്ചുകൂട്ടാനെക്കാള്‍ കുറുകിയും എന്നാല്‍ കോരിക്കൂട്ടത്തക്കവണ്ണവും ഉള്ള കൂട്ടാന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gyp, ചരം, ചെണ്ടന്‍, വിസാരകം, വീചി


75411 Malayalam words
94618 English words
Hosted on DigitalOcean