മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അസിപത്രം Edit
നാമം (ഏകവചനം)
    കരിമ്പ്.
    Sugarcane.
Base: Sanskrit
More details: വാള്‍പോലെ ഇലയുള്ളത്.


Entries from Datuk Database

അസിപത്രം1(നാമം):: വാളിന്‍റെ വായ്ത്തല. (പ്ര.) അസിപത്രവനം = ഒരു നരകം, അസിപത്രം എന്നും പേര്‍
അസിപത്രം2(നാമം):: കരിമ്പ് (വാള്‍പോലെ ഇലയുള്ളത്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അപവര്‍ജ്ജനം, അശ്വഭ, ആഴിവര്‍ണ്ണന്‍, വിതര്‍പ്പ്, പണിമുടക്ക്


75411 Malayalam words
94618 English words
Hosted on DigitalOcean