മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അസല്‍ Edit
    അസല് നോക്കുക


അസല്‍ Edit
    മൂലപ്രമാണം, തനിസ്വഭാവം
    original document, real nature


Entries from Datuk Database

അസല്‍(നാമം):: മൂലമാതൃക, യഥാര്‍ഥമായത്, ഒറിജിനല്‍
അസല്‍(നാമം):: പ്രമാണത്തിന്‍റെയും മറ്റും നക്കല്‍ തിരുത്തി ശുദ്ധമാക്കിയ രൂപം
അസല്‍(നാമം):: മൂലധനം
അസല്‍(നാമം):: തനിസ്വഭാവം (ദുരര്‍ഥത്തില്‍)
അസല്‍(നാമം):: ഭേഷായത്, നല്ലത്, ഭംഗിയായത്
അസല്‍(പ്ര.):: അസല്‍ചരക്ക് = ഒന്നാംതരം സാധനം, കലര്‍പ്പില്ലാത്ത സാധനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ machinate, men, വ്യുല്‍പ്പത്തി, മാംസപിണ്ഡം, മെനക്കെടുക


75411 Malayalam words
94618 English words
Hosted on DigitalOcean