അസമവായി Edit
യാദൃശ്ചികമായ, സമവായബന്ധമില്ലാത്ത, വേര്‍പ്പെടുത്താവുന്ന
Entries from Datuk Database
അസമവായി(വി. ന്യായ.):: സമവായ സംബന്ധമില്ലാത്ത, ആനുഷംഗികമായ, വേര്‍പെടുത്താവുന്ന. അസമവായികാരണം = (ന്യായ.) സമവായികാരണത്തോടു ബന്ധമുള്ള കാരണം. കാര്യത്തോടുകൂടിയോ കാരണത്തോടുകൂടിയോ ഒരേ വസ്തുവില്‍ സമമായ വഴിക്കു ബന്ധപ്പെട്ടുകൊണ്ട് ഏതൊരു വസ്തു കാരണമായിതീരുന്നുവോ അത്
visit http://olam.in/ for details
Do you have any comments about this word? Use this Section