അഷ്ടാംഗബ്രഹ്മചര്യം Edit
ഭൂതദയാ ദി എട്ടംഗങ്ങളോടുകൂടിയ ബ്രഹ്മചര്യം
Entries from Datuk Database
അഷ്ടാംഗബ്രഹ്മചര്യം(നാമം):: അഷ്ട ഗുണയുക്തമായ ബ്രഹ്മചര്യം. (പ്രണയത്തിന്‍റെ എട്ടു ദശകളായ ദര്‍ശനം, സ്പര്‍ശനം, കേളി, കീര്‍ത്തനം, ഗുഹ്യഭാഷണം, സങ്കല്‍പം, അധ്യവസായം, ക്രിയ എന്നിവയെ ത്യജിച്ചുള്ള ബ്രഹ്മചര്യം)
visit http://olam.in/ for details
Do you have any comments about this word? Use this Section