അഷ്ടാംഗപ്രണാമം Edit
സാഷ്ടാംഗം, അഷ്ടാംഗനമസ്കാരം, - കൈകള്‍, കാല്മുട്ടുകള്, തോളുകള്‍,, നെഞ്ച്,നെറ്റി ,എന്നിവ എട്ടും നിലത്തു തൊട്ടുള്ള നമസ്കാരം
Entries from Datuk Database
അഷ്ടാംഗപ്രണാമം(നാമം):: സാഷ്ടാംഗ നമസ്കാരം. (കൈകള്‍, കാല്മുട്ടുകള്, തോളുകള്‍, നെഞ്ച്, നെറ്റി എന്നിവ നിലത്തു തൊടുവിച്ചുകൊണ്ടുള്ള നമസ്കാരം. ജാനുക്കളും, പാദങ്ങളും, പാണികളും, ഉരസ്സും, ബുദ്ധിയും, ശിരസ്സും, വചസ്സും, ദൃഷ്ടികളും കൊണ്ടുള്ള നമസ്കാരമെന്നും പക്ഷം.)
visit http://olam.in/ for details
Do you have any comments about this word? Use this Section