മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഷ്ടവൈദ്യന്മാര്‍ Edit
    കുട്ടന്‍ചേരി മൂസ്സ്, പ്ലാന്തോള്‍ മൂസ്സ്, ചീരട്ടമണ്‍ മൂസ്സ്, ഇളയിടത്തു, തൈക്കാട്ടു മൂസ്സ്, തൃശ്ശൂര്‍ തൈക്കാട്ടു മൂസ്സ്, വെള്ളോട്ടു മൂസ്സ്, ആലത്തൂര്‍ നമ്പി, കാത്തോട് ഇവര്‍ എട്ടും


Entries from Datuk Database

അഷ്ടവൈദ്യന്മാര്‍(നാ. ബ.വ.):: കേരളത്തിലെ വൈദ്യപാരമ്പര്യമുള്ള എട്ടു കുടുംബങ്ങള്‍. (കുട്ടന്‍ചേരി മൂസ്സ്, പ്ലാമന്തോള്‍ മൂസ്സ്, ചീരട്ടമണ്‍ (ഒളശ്ശ) മൂസ്സ്, ഇളയിടത്തു തൈക്കാട്ടു മൂസ്സ്, ഒല്ലൂര്‍ തൈക്കാട്ടുമൂസ്സ്, വെള്ളോട്ടുമൂസ്സ്, ആലത്തൂര്‍ നമ്പി, കാ(ര്‍)ത്തോട് എന്നിവര്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ canvas, sonata, stagflation, അണ്‍പുക, ആദികരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean